
ABOUT EVENT
കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമായ തിരുവാതിരക്കളി പലവിധ വ്യതിയാനങ്ങളും വരുത്തി ഇന്ന് പ്രചരിക്കപ്പെടുന്നുണ്ട്.. ഗണപതി, സരസ്വതി സ്തുതികളിൽ ആരംഭിച് പുരാണകഥകളൊക്കെ പാടിക്കൊണ്ട്, മംഗളകരമായ ദാമ്പത്യവും ഐശ്വര്യവും പ്രദാനം ചെയ്യപ്പെടുന്നതായി കരുതുന്ന, കേരളത്തിൻ്റെ പരമ്പരാഗത തിരുവാതിരക്കളിയുടെ ഭാഗമാകാൻ കസവുനിലയം നിങ്ങൾക്കായി ഒരുക്കുന്ന അസുലഭ അവസരം...
തിരുവാതിരക്കളി മത്സരത്തിൽ ഏറ്റവും മികവുപുലർത്തുന്ന ആദ്യത്തെ മൂന്ന് ടീമുകൾക്ക് അത്യാകർഷകമായ സമ്മാനങ്ങൾ..












Contact Info
Kasavunilayam
Statue Junction, Koothupura Rd AKA New Rd, Ambili Nagar, Kottakakom, Thrippunithura, Kochi, Ernakulam, Kerala 682301